Showing posts with label room mates. Show all posts
Showing posts with label room mates. Show all posts

Thursday, May 5, 2011

ഇപ്പൊ എന്തായി????

ഞാന്‍ അങ്ങനെ ഒന്നും പറയാന്‍ പാടില്ലായിരുന്നു... എന്‍റെ ഭാഗത്തും തെറ്റുണ്ട്... അയാം ദി സോറി അളിയാ അയാം ദി സോറി!!!

പാവം അണ്ണനെ രാവിലെ തന്നെ വിളിച്ചുണര്‍ത്തി !!! ഛെ മോശമായി പോയി!!! അണ്ണനെ വിളിച്ചു ഒരു സോറി പറഞ്ഞാലോ ???

അണ്ണാ ഇന്ന് രാവിലെ വിളിച്ചു ഉണര്തിയില്ലേ? അത് ആരാണെന്നു അറിയുമോ?

പരവാകില്ല മച്ചാ !!!

തണുപ്പ് കൂട്ടി ഇടുന്നോടാ **** മോനെ നീ???